മാതാപിതാക്കളുടെ പ്രശ്‌നങ്ങൾ തങ്ങളേക്കാൾ ഗുരുതരമാണെന്ന് റിയയും ബിനോയിയും തിരിച്ചറിയുന്നു. അവരുടെ ആന്തരിക സംഘർഷങ്ങൾ വെളിച്ചത്തുവരുമ്പോൾ പല ആശ്ചര്യങ്ങളും വെളിപ്പെടുന്നു.
Riya and Binoy realise that their parents' problems are more grave than theirs. Many surprises unfold as their inner conflicts come to light.