ഹരിഹരൻ സംവിധാനം ചെയ്ത് ഗോപി നിർമ്മിച്ച 1981-ലെ ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണ് ശ്രീമാൻ ശ്രീമതി. ചിത്രത്തിൽ ശ്രീവിദ്യ, വിജയൻ, ബഹദൂർ , എം.ജി.സോമൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.ദേവരാജനാണ്.
No lists.
No lists.
No lists.
Please log in to view notes.