അക്ഷയ് അശോക് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കുണ്ടന്നൂരിലെ കുൽസിത ലഹല. ലുക്മാൻ അവറാൻ, വീണ നായർ, ആശാ മടത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, അധിൻ ഒല്ലൂർ തുടങ്ങി ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
No lists.
No lists.
No lists.
Please log in to view notes.