നവോദയ സ്റ്റുഡിയോയ്ക്ക് കീഴിൽ നവോദയ അപ്പച്ചൻ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത 1980 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് തീക്കടൽ. ചിത്രത്തിൽ പ്രേം നസീർ, മധു, സുകുമാരൻ , ശ്രീവിദ്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഗുണ സിംഗ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
No lists.
No lists.
No lists.
Please log in to view notes.